-
White paper
♪ വൈറ്റ് പേപർ- നാമം
-
ധവളപത്രം
-
Ballot paper
♪ ബാലറ്റ് പേപർ- -
-
വോട്ടുരേഖപ്പെടുത്തുന്ന കടലസ്
-
Blotting paper
♪ ബ്ലാറ്റിങ് പേപർ- നാമം
-
ഒപ്പുകടലാസ്
-
Bromide paper
♪ ബ്രോമൈഡ് പേപർ- നാമം
-
നെഗറ്റീവിൽനിന്നു പടം പകർത്തുന്നതിൻ
-
നെഗറ്റീവിൽനിന്നു പടം പകർത്തുന്നതിൻ ഫോട്ടോഗ്രാഫയിൽ ഉപയോഗിക്കുന്ന സംവേദകതലമുള്ള കടലാസ്
-
Coarse paper
♪ കോർസ് പേപർ- നാമം
-
പരുക്കൻ പേപ്പർ
-
Drawing paper
♪ ഡ്രോിങ് പേപർ- നാമം
-
പടം വരയ്ക്കാനുള്ള കട്ടികൂടിയ കടലാസ്
-
Emery paper
- നാമം
-
ഉരക്കടലാസ്
-
End paper
♪ എൻഡ് പേപർ- -
-
പുസ്തകത്തിന്റെ ആദ്യത്തിലോ അവസാനത്തിലോ ഉള്ള ഒഴിഞ്ഞ പേജ്
-
Evening paper
♪ ഈവ്നിങ് പേപർ- നാമം
-
സായാഹ്നപത്രം
-
Filter paper
♪ ഫിൽറ്റർ പേപർ- നാമം
-
അരിപ്പക്കടലാസ്