-
Parachute
♪ പെറഷൂറ്റ്- -
-
പാർച്യൂട്ട്
- ക്രിയ
-
പാരച്യൂട്ടുപയോഗിച്ചു വിമാനത്തിൽനിന്നും മറ്റും നിലത്തിറങ്ങുക
- നാമം
-
അധികം ഉയരത്തുനിന്ൻ അപായം കൂടാതെ താഴെയിറങ്ങുവാനുപയോഗിക്കുന്ന കുടപോലുള്ള ഉപകരണം
- ക്രിയ
-
ഇറക്കപ്പെടുക
- നാമം
-
ആകാശക്കുട
-
അവരോഹിണി
- ക്രിയ
-
പാരച്യൂട്ട് വഴി താഴത്തിറങ്ങുക
- -
-
പാരച്യൂട്ട്
-
ഛത്രരക്ഷ
- നാമം
-
പ്ലവഗോപകരണം
-
A golden parachute
- ക്രിയ
-
ജോലിയിൽ നിന്നു വിരമിക്കുന്നതിനായി നൽകുന്ന വൻ തുക
-
Golden parachute
- നാമം
-
ഏറ്റെടുക്കലിന്റെയോ ലയനത്തിന്റെയോ ഭാഗമായി ഒരു കമ്പനി എക്സിക്യൂട്ടിവിനെ തൽസ്ഥാനത്തു നിന്ന് പുറത്താക്കുമ്പോൾ നൽകുന്ന ഭീമമായ തുകയോ മറ്റു നഷ്ടപരിഹാരങ്ങളോ