-
Paradoxical
♪ പെറഡാക്സികൽ- വിശേഷണം
-
പ്രത്യക്ഷത്തിൽ വിപരീതമായിത്തോന്നുന്ന
-
അസത്യാഭാസമായ
-
വിരോധാഭാസരൂപത്തിലുള്ള
-
Paradox
♪ പെറഡാക്സ്- നാമം
-
വിരോധാഭാസം
-
അസത്യാഭാസം
-
പൂർവ്വാപരവൈരുദ്ധ്യം
-
വിപരീതസത്യം
-
വിപരീതാഭിപ്രായം
-
അയുക്തം
-
വിരുദ്ധമതം
-
Paradoxically
♪ പെറഡാക്സക്ലി- നാമം
-
വിരോധാഭാസം
-
അസത്യാഭാസം