1. Paraffin

    ♪ പെറഫൻ
    1. നാമം
    2. തടി, കൽക്കരി, മുതലായവ സ്വേദനം ചെയ്ത് എടുക്കുന്ന പരലാകൃതിയായ ഒരിനം മെഴുക്
    1. -
    2. ആ വിധത്തിൽ എടുക്കുന്ന ഒരു ലഘുവിരേചനദ്രവം
    3. കൽക്കരി മുതലായവ സ്വേദനം ചെയ്തെടുക്കുന്ന ഒരിനം മെഴുക്
    4. പാരഫിൻ മെഴുക്
    1. നാമം
    2. ഒരിനം മെഴുക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക