- adjective (വിശേഷണം)
അർദ്ധസെെനികവിഭാഗത്തിൽ പെട്ട, ഒളിപ്പോരുനടത്തുന്ന, സെെനികമുറപ്രകാരം പട്ടാളപരിശീലനം നടത്തിയിട്ടില്ലാത്ത, ഒളിപ്പോർസംഘത്തിൽപ്പെട്ട, ഒളിപ്പടയാളിയായ
- noun (നാമം)
അർദ്ധസെെനികവിഭാഗത്തിലുള്ള പട്ടാളക്കാരൻ, ഗറില്ല, ഗെറില്ല ഒളിപ്പോരുകാരൻ, ഒളിപ്പോരാളി, ഒളിപ്പോർ സെെനികൻ