-
Paramount
♪ പെറമൗൻറ്റ്- വിശേഷണം
-
പ്രബലമായ
-
പരമമായ
-
പ്രധാനമായ
-
സർവ്വശ്രഷ്ഠമായ
-
സർവ്വാധികാരിയായ
-
അതിശ്രഷ്ഠതയുള്ള
-
പരമപ്രധാനമായ
-
മേൽക്കോയ്മയായ
-
അത്യുൽകൃഷ്ടമായ
-
പരമാധികാരമായ
-
പ്രധാനതമമായ
-
വിശിഷ്ടമായ
-
സർവ്വശ്രേഷ്ഠമായ
-
Paramountly
- ക്രിയ
-
അതിശ്രഷ്ഠയുള്ളതാക്കുക
- നാമം
-
അത്യുൽകൃഷടത