-
Parasite
♪ പെറസൈറ്റ്- നാമം
-
പരോപജീവി
-
പരാന്നഭുക്ക്
-
ഇത്തിക്കണ്ണി
-
പരാശ്രയി
-
ഇത്തി(ൾ)ക്കണ്ണി
-
പരജീവി
-
Parasitic bacteria
♪ പെറസിറ്റിക് ബാക്റ്റിറീ- നാമം
-
പരാന്നഭുക്കായ ഏകകോശജീവി
-
Parasitic creeper
- നാമം
-
ആകാശവള്ളി
-
Parasitic plant
♪ പെറസിറ്റിക് പ്ലാൻറ്റ്- നാമം
-
ഇത്തിക്കണ്ണി
-
പന്നാരജീവി
-
പരാന്നസസ്യം
-
Root-parasite
- നാമം
-
മൂലപരജീവി
-
Parasitic
♪ പെറസിറ്റിക്- വിശേഷണം
-
പരാന്നഭുക്കായ
-
Parasitical
- വിശേഷണം
-
പരോപജീവിയായ
-
അന്യനെ ആശ്രയിച്ചു കഴിയുന്ന
-
പരാന്നഭുക്കായ