-
Parenthesis
♪ പറെൻതസിസ്- നാമം
-
ആവരണചിഹ്നം
- -
-
പരേൻതിസീസ്
- നാമം
-
അനന്വവാക്യം
- -
-
ഒരു പൂർണ്ണ വാചകത്തിൽ ആനുഷംഗികമായി ഇടയ്ക്കു ചേർക്കുന്ന പദമോ വാക്യമോ
- നാമം
-
പ്രാസംഗികവചനം
-
ആവരണനിക്ഷിപ്ത വചനം
-
ഗർഭവാക്യം
-
ജോടി സംജ്ഞ