1. Park

    ♪ പാർക്
    1. ക്രിയ
    2. തങ്ങുക
    1. നാമം
    2. ഉദ്യാനം
    3. ക്രീഡാവനം
    4. പുൽത്തറ
    5. വാഹനങ്ങൾ ഇടാനുള്ള താവളം
    1. ക്രിയ
    2. വാഹനങ്ങൾ നിർത്തിയിടുക
    1. നാമം
    2. കളിസ്ഥലം
    1. ക്രിയ
    2. കയറ്റി നിർത്തുക
    3. പൂങ്കാവ്
    4. മൃഗപ്രദർശനശാല
    5. പൊതുവിഹാരസ്ഥലം
  2. Parking

    ♪ പാർകിങ്
    1. നാമം
    2. വാഹനങ്ങൾ ഇടാനുള്ള താവളം
  3. Deer park

    ♪ ഡിർ പാർക്
    1. നാമം
    2. മാനുകളെ വളർത്തുന്ന കേന്ദ്രം
  4. Parking lot

    ♪ പാർകിങ് ലാറ്റ്
    1. നാമം
    2. വാഹനങ്ങൾ പാർക്കുചെയ്യാനുള്ള സ്ഥലം
  5. Double park

    ♪ ഡബൽ പാർക്
    1. ക്രിയ
    2. റോഡരികിൽ പാർക്കുചെയ്യുന്ന വാഹനത്തോട് ചേർത്ത് മറ്റൊരു വാഹനം പാർക്ക്ചെയ്യുക
    3. സമാന്തരമായി വാഹനം നിർത്തിയിടുക
    4. നിർത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിനരികിൽ വാഹനം നിർത്തിയിടുക
  6. Science park

    ♪ സൈൻസ് പാർക്
    1. നാമം
    2. ശാസ്ത്രപ്രയോഗശാലകൾ
    3. ശാസ്ത്രഗവേഷണശാലകൾ
  7. Valet parking

    ♪ വാലേ പാർകിങ്
    1. നാമം
    2. ഹോട്ടലിൽ താമസിക്കുന്നയാളുടെ വാഹനം പാർക്കുചെയ്യാൻ ഹോട്ടലിലെ ജോലിക്കാർ സൗകര്യമൊരുക്കിക്കൊടുക്കുന്ന രീതി
  8. National park

    1. നാമം
    2. ദേശീയോദ്യാനം
  9. Park and ride

    ♪ പാർക് ആൻഡ് റൈഡ്
    1. നാമം
    2. നഗരങ്ങളിലും മറ്റും ഗതാഗതത്തിന്റെ ആധിക്യം കുറയ്ക്കാനുളള ഗതാഗതസംവിധാനം
    3. നഗരങ്ങളിലും മറ്റും ഗതാഗതത്തിൻറെ ആധിക്യം കുറയ്ക്കാനുളള ഗതാഗതസംവിധാനം
  10. Parking meter

    ♪ പാർകിങ് മീറ്റർ
    1. നാമം
    2. പാർക്കിങ്ങ് ഫീസ് ഈടാക്കാനുള്ള ഒരു തരം മീറ്റർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക