-
Parlour
♪ പാർലർ- നാമം
-
സ്വകാര്യമുറി
-
രഹസ്യമുറി
-
സല്ലാപശാല
-
പ്രധാന സൽക്കാരമുറി
-
സഭാസ്ഥാനം
-
ദർശനഗൃഹം
-
പീടികമുറി
-
സ്വീകരണമുറി
-
ഒരു വീട്ടിലെ സ്വീകരണമുറി
-
സ്വകാര്യ അറ
-
Parlour car
♪ പാർലർ കാർ- നാമം
-
പ്രത്യേക സുഖസജ്ജീകരണങ്ങളോടുകൂടിയ തീവണ്ടിമുറി
-
Parlour-game
- നാമം
-
വീട്ടിനകത്തുവച്ചു നടത്തുന്ന കളി
-
Parlour-maid
- നാമം
-
ഭക്ഷണം വിളമ്പുകാരി
-
Massage parlour
♪ മസാഷ് പാർലർ- നാമം
-
തിരുമ്മ് ചികിത്സാകേന്ദ്രം