1. Participant

    ♪ പാർറ്റിസപൻറ്റ്
    1. നാമം
    2. കൂട്ടുകാരൻ
    3. സഹകാരി
    4. കൂട്ടാളി
    5. പങ്കാളി
    6. സഹഭോഗി
    7. കൂറുകാരൻ
    8. ഭാഗഭാക്ക്
  2. Participate

    ♪ പാർറ്റിസപേറ്റ്
    1. ക്രിയ
    2. പങ്കുവഹിക്കുക
    3. വിഭജിക്കുക
    4. പങ്കെടുക്കുക
    5. ചേരുക
    6. പങ്കുപറ്റുക
    7. പങ്കാളിയാകുക
    8. പങ്കുണ്ടായിരിക്കുക
    9. ഭാഗഭാക്കാകുക
    10. പങ്കു കൊള്ളുക
    11. ഓഹരിക്കു കൂടുക
    12. അംശം ഗ്രഹിക്കുക
    13. ഭാഗം ഗ്രഹിക്കുക
    14. സംബന്ധപ്പെടുക
    1. -
    2. ഓഹരിയുണ്ടാകുക
    3. ഓഹരിലഭിക്കുക
  3. Participation

    ♪ പാർറ്റിസപേഷൻ
    1. നാമം
    2. ഓഹരി
    1. ക്രിയ
    2. പങ്കെടുക്കൽ
    3. ഭാഗമനുഭവിക്കൽ
    1. -
    2. പങ്കുപറ്റൽ
  4. Participative

    ♪ പാർറ്റിസപറ്റിവ്
    1. വിശേഷണം
    2. പങ്കെടുക്കുന്നതായ
  5. Participator

    1. നാമം
    2. പങ്കെടുക്കുന്നവർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക