-
Participation
♪ പാർറ്റിസപേഷൻ- നാമം
-
ഓഹരി
- ക്രിയ
-
പങ്കെടുക്കൽ
-
ഭാഗമനുഭവിക്കൽ
- -
-
പങ്കുപറ്റൽ
-
Participant
♪ പാർറ്റിസപൻറ്റ്- നാമം
-
കൂട്ടുകാരൻ
-
സഹകാരി
-
കൂട്ടാളി
-
പങ്കാളി
-
സഹഭോഗി
-
കൂറുകാരൻ
-
ഭാഗഭാക്ക്
-
Participate
♪ പാർറ്റിസപേറ്റ്- ക്രിയ
-
പങ്കുവഹിക്കുക
-
വിഭജിക്കുക
-
പങ്കെടുക്കുക
-
ചേരുക
-
പങ്കുപറ്റുക
-
പങ്കാളിയാകുക
-
പങ്കുണ്ടായിരിക്കുക
-
ഭാഗഭാക്കാകുക
-
പങ്കു കൊള്ളുക
-
ഓഹരിക്കു കൂടുക
-
അംശം ഗ്രഹിക്കുക
-
ഭാഗം ഗ്രഹിക്കുക
-
സംബന്ധപ്പെടുക
- -
-
ഓഹരിയുണ്ടാകുക
-
ഓഹരിലഭിക്കുക
-
Participative
♪ പാർറ്റിസപറ്റിവ്- വിശേഷണം
-
പങ്കെടുക്കുന്നതായ
-
Participator
- നാമം
-
പങ്കെടുക്കുന്നവർ