1. Particulars

    ♪ പർറ്റിക്യലർസ്
    1. നാമം
    2. പ്രത്യേകതകൾ
    3. സ്ഥിതിവിശേഷങ്ങൾ
  2. Further particulars

    ♪ ഫർതർ പർറ്റിക്യലർസ്
    1. നാമം
    2. കൂടുതൽ വിവരങ്ങൾ
  3. Over-particular

    1. വിശേഷണം
    2. തൃപ്തി തോന്നാത്ത
    3. മതിവരാത്ത
  4. Bright particular star

    ♪ ബ്രൈറ്റ് പർറ്റിക്യലർ സ്റ്റാർ
    1. നാമം
    2. ആരാധാനാപാത്രം
  5. Particulars of facts

    ♪ പർറ്റിക്യലർസ് ഓഫ് ഫാക്റ്റ്സ്
    1. നാമം
    2. വസ്തുസ്ഥിതിവിശേഷങ്ങൾ
  6. Particularity

    ♪ പർറ്റിക്യലാററ്റി
    1. -
    2. സ്വകാര്യശ്രദ്ധ
    1. നാമം
    2. വിവരണം
    3. വിശദവിവരം
    4. പ്രത്യേകത്വം
    5. വ്യക്തിമോക്ഷവാദം
    6. അസാമാന്യത്വം
  7. Particularization

    1. ക്രിയ
    2. പ്രത്യേകമായി വിവരിക്കുക
  8. Particularize

    1. ക്രിയ
    2. വിശദമാക്കുക
    3. വിവരിക്കുക
    4. സവിസ്തരം പറയുക
    5. പ്രത്യേകമായി പറയുക
    6. വിസ്തരിച്ചു നിരൂപിക്കുക
    7. വിവരമായി പറയുക
    8. വിശേഷണം നിർദ്ദേശിക്കുക
    9. ചില്ലറക്കാര്യങ്ങളിൽ ശ്രദ്ധവ്യ്ക്കുക
  9. Particularly

    ♪ പാർറ്റിക്യലർലി
    1. -
    2. വിശേഷേണ
    3. വിശിഷ്യാ
    4. വിശേഷിച്ച്
    1. വിശേഷണം
    2. വിശദമായി
    3. പ്രത്യേകമായി
    4. വിശേഷവിധിയായി
    5. മുഖ്യമായി
    6. വിശേഷതയായി
    7. വിശേഷ വിധിയായി
    1. അവ്യയം
    2. പ്രത്യേകിച്ച്
  10. Particular

    ♪ പർറ്റിക്യലർ
    1. -
    2. തിട്ടമായ
    3. ആളാംപ്രതിയായ
    4. സൂക്ഷ്മദർശിയായ
    5. സവിശേഷശ്രദ്ധ അർഹിക്കുന്ന
    6. ഒരു ഭാഗത്തെ സംബന്ധിച്ച
    1. വിശേഷണം
    2. സവിശേഷമായ
    3. കൃത്യമായ
    4. പ്രത്യേകമായ
    5. വ്യതിരിക്തമായ
    6. നിസർഗ്ഗജമായ
    7. പ്രത്യേക വ്യക്തിയെ സംബന്ധിച്ച
    8. ഓരോന്നായ
    9. പൊതുവല്ലാത്ത
    10. സവിഷേഷമായ
    11. പ്രതേകമായ
    12. സാരമായ
    13. വൈശേഷികമായ
    14. അവ്യാപകമായ
    15. സമയാനുസാരമായ
    16. എളുപ്പത്തിലൊന്നും തൃപ്തിപ്പെടുത്താനൊക്കാത്ത
    17. വ്യക്തിഗതമായ
    18. ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സംബന്ധിച്ച
    19. വിശിഷ്ടമായ
    1. നാമം
    2. വിവരങ്ങൾ
    3. കാര്യം
    4. വിശേഷം
    5. ഒരി വിഷയം
    6. വിശദാംശം
    7. സൂക്ഷ്മ വിവരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക