1. Partisan

    ♪ പാർറ്റസൻ
    1. നാമം
    2. പാർശ്വവർത്തി
    3. പക്ഷപാതമുള്ളയാൾ
    4. അനിയതപടയാളി
    5. കക്ഷിപക്ഷപാതം പുലർത്തുന്നവൻ
    6. ശത്രുസേനാനിരയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഒളിപ്പോരാളി
    7. പക്ഷപാതി
    8. പക്ഷാവലംബി
    9. പാർട്ടിപക്ഷപാതം പുലർത്തുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക