-
Partition
♪ പാർറ്റിഷൻ- -
-
അതിർ
- നാമം
-
വിഭാഗം
-
മറ
-
വിഭജനം
- ക്രിയ
-
വിഭജിക്കുക
-
വീതിക്കുക
- നാമം
-
ഭാഗം
- ക്രിയ
-
വിശ്ലേഷിക്കുക
- നാമം
-
വേലി
-
അംശനം
-
തട്ടി
-
ഇടഭിത്തി
-
വസ്തു ഭാഗംചെയ്യൽ
-
വിയോജനം
- ക്രിയ
-
അംശമാക്കുക
-
ഓഹരിചെയ്യുക
-
മുറിതിരിക്കുക
- നാമം
-
കമ്പ്യൂട്ടറിന്റെ ഹാർഡ് ഡ്രവിനെ പല ഭാഗങ്ങളായി തിരിക്കൽ
- -
-
അതിര്
-
കുറുക്കുചുവർ
-
Partition deed
♪ പാർറ്റിഷൻ ഡീഡ്- നാമം
-
ഭാഗപത്രം
-
Partition wall
♪ പാർറ്റിഷൻ വോൽ- -
-
അകച്ചുമർ
- നാമം
-
ഉൾഭിത്തി
-
To partition
♪ റ്റൂ പാർറ്റിഷൻ- ക്രിയ
-
പങ്കുവെക്കുക
-
Partitioning
♪ പാർറ്റിഷനിങ്- ക്രിയ
-
പങ്കുവെക്കൽ
- നാമം
-
ഭാഗംവെപ്പ്
-
Partitive
- വിശേഷണം
-
വിവരിക്കപ്പെടുന്നതിന്റെ ഒരു ഭാഗത്തെക്കുറിച്ചുള്ള
-
വിവരിക്കപ്പെടുന്നതിന്റെ ഒരു ഭാഗത്തെ കുറിക്കുന്ന വാക്കിനെപ്പറ്റിയുള്ള
-
വിവരിക്കപ്പെടുന്നതിൻറെ ഒരു ഭാഗത്തേക്കുറിച്ചുള്ള
-
വിവരിക്കപ്പെടുന്നതിൻറെ ഒരു ഭാഗത്തെ കുറിക്കുന്ന വാക്കിനെപ്പറ്റിയുള്ള