1. Partitioning

    ♪ പാർറ്റിഷനിങ്
    1. ക്രിയ
    2. പങ്കുവെക്കൽ
    1. നാമം
    2. ഭാഗംവെപ്പ്
  2. Partition deed

    ♪ പാർറ്റിഷൻ ഡീഡ്
    1. നാമം
    2. ഭാഗപത്രം
  3. Partition wall

    ♪ പാർറ്റിഷൻ വോൽ
    1. -
    2. അകച്ചുമർ
    1. നാമം
    2. ഉൾഭിത്തി
  4. To partition

    ♪ റ്റൂ പാർറ്റിഷൻ
    1. ക്രിയ
    2. പങ്കുവെക്കുക
  5. Partition

    ♪ പാർറ്റിഷൻ
    1. -
    2. അതിർ
    1. നാമം
    2. വിഭാഗം
    3. മറ
    4. വിഭജനം
    1. ക്രിയ
    2. വിഭജിക്കുക
    3. വീതിക്കുക
    1. നാമം
    2. ഭാഗം
    1. ക്രിയ
    2. വിശ്ലേഷിക്കുക
    1. നാമം
    2. വേലി
    3. അംശനം
    4. തട്ടി
    5. ഇടഭിത്തി
    6. വസ്തു ഭാഗംചെയ്യൽ
    7. വിയോജനം
    1. ക്രിയ
    2. അംശമാക്കുക
    3. ഓഹരിചെയ്യുക
    4. മുറിതിരിക്കുക
    1. നാമം
    2. കമ്പ്യൂട്ടറിന്റെ ഹാർഡ് ഡ്രവിനെ പല ഭാഗങ്ങളായി തിരിക്കൽ
    1. -
    2. അതിര്
    3. കുറുക്കുചുവർ
  6. Partitive

    1. വിശേഷണം
    2. വിവരിക്കപ്പെടുന്നതിന്റെ ഒരു ഭാഗത്തെക്കുറിച്ചുള്ള
    3. വിവരിക്കപ്പെടുന്നതിന്റെ ഒരു ഭാഗത്തെ കുറിക്കുന്ന വാക്കിനെപ്പറ്റിയുള്ള
    4. വിവരിക്കപ്പെടുന്നതിൻറെ ഒരു ഭാഗത്തേക്കുറിച്ചുള്ള
    5. വിവരിക്കപ്പെടുന്നതിൻറെ ഒരു ഭാഗത്തെ കുറിക്കുന്ന വാക്കിനെപ്പറ്റിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക