1. Partitive

    1. വിശേഷണം
    2. വിവരിക്കപ്പെടുന്നതിന്റെ ഒരു ഭാഗത്തെക്കുറിച്ചുള്ള
    3. വിവരിക്കപ്പെടുന്നതിന്റെ ഒരു ഭാഗത്തെ കുറിക്കുന്ന വാക്കിനെപ്പറ്റിയുള്ള
    4. വിവരിക്കപ്പെടുന്നതിൻറെ ഒരു ഭാഗത്തേക്കുറിച്ചുള്ള
    5. വിവരിക്കപ്പെടുന്നതിൻറെ ഒരു ഭാഗത്തെ കുറിക്കുന്ന വാക്കിനെപ്പറ്റിയുള്ള
  2. Partition deed

    ♪ പാർറ്റിഷൻ ഡീഡ്
    1. നാമം
    2. ഭാഗപത്രം
  3. Partition wall

    ♪ പാർറ്റിഷൻ വോൽ
    1. -
    2. അകച്ചുമർ
    1. നാമം
    2. ഉൾഭിത്തി
  4. To partition

    ♪ റ്റൂ പാർറ്റിഷൻ
    1. ക്രിയ
    2. പങ്കുവെക്കുക
  5. Partition

    ♪ പാർറ്റിഷൻ
    1. -
    2. അതിർ
    3. അതിര്
    4. കുറുക്കുചുവർ
    1. നാമം
    2. വിഭാഗം
    3. മറ
    4. വിഭജനം
    5. ഭാഗം
    6. വേലി
    7. അംശനം
    8. തട്ടി
    9. ഇടഭിത്തി
    10. വസ്തു ഭാഗംചെയ്യൽ
    11. വിയോജനം
    12. കമ്പ്യൂട്ടറിന്റെ ഹാർഡ് ഡ്രവിനെ പല ഭാഗങ്ങളായി തിരിക്കൽ
    1. ക്രിയ
    2. വിഭജിക്കുക
    3. വീതിക്കുക
    4. വിശ്ലേഷിക്കുക
    5. അംശമാക്കുക
    6. ഓഹരിചെയ്യുക
    7. മുറിതിരിക്കുക
  6. Partitioning

    ♪ പാർറ്റിഷനിങ്
    1. നാമം
    2. ഭാഗംവെപ്പ്
    1. ക്രിയ
    2. പങ്കുവെക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക