-
Partner
♪ പാർറ്റ്നർ- നാമം
-
സഹകാരി
-
ഭാര്യ
-
കൂട്ടാളി
-
പങ്കാളി
-
നൃത്തസഖി
-
കർമ്മസഹായി
-
ഓഹരിക്കാരൻ
-
കൂടെ നിൽക്കുന്നവൻ
-
Silent partner
♪ സൈലൻറ്റ് പാർറ്റ്നർ- നാമം
-
നിശ്ശബ്ദപങ്കാളി
-
കൈകാര്യകർതൃത്വത്തിൽ ഇടപെടാത്ത പങ്കാളി
-
Sparing partner
♪ സ്പെറിങ് പാർറ്റ്നർ- നാമം
-
സുസജീവമായ വാഗ്വാദത്തിൽ ഏർപ്പെടുന്ന സുഹൃത്ത്
-
Sleeping partner
♪ സ്ലീപിങ് പാർറ്റ്നർ- നാമം
-
പ്രവൃത്തി ചെയ്യുന്ന കൂട്ടുകച്ചവട ക്കൂറുകാരൻ
-
പണം മുടക്കുക മാത്രം ചെയ്തിട്ടുള്ള പങ്കാളി
-
കാര്യനടത്തിപ്പിൽ യാതൊരു പങ്കുമില്ലാത്ത പങ്കാളി
-
നിഷ്ക്രിയനായ സഹകാരി
-
Sparring partner
♪ സ്പാറിങ് പാർറ്റ്നർ- നാമം
-
പരിശീലനകാലത്ത് ഒരു മുഷ്ടിയുദ്ധക്കാരൻ പോരാടുന്ന സഹപ്രവർത്തകൻ
-
Institutional partner
- നാമം
-
സ്ഥാപന പങ്കാളി
-
സ്ഥാപന സഹകാരി