1. Pass

    ♪ പാസ്
    1. നാമം
    2. രന്ധ്രം
    3. വിജയം
    4. ചുരം
    5. അനുമതിപത്രം
    6. പാസപോർട്ട്
    7. പരീക്ഷാവിജയം
    8. തരണം
    9. പ്രാസസിംഗിലെ ഒരു പ്രധാന ഘട്ടം
    1. ക്രിയ
    2. പിന്തുടരുക
    3. സ്വീകരിക്കുക
    4. പ്രചരിപ്പിക്കുക
    5. കടന്നുപോകുക
    6. ലഭിക്കുക
    7. വിട്ടുകൊടുക്കുക
    8. വെല്ലുക
    9. നിഷേധിക്കുക
    10. സഹിക്കുക
    11. ഉപേക്ഷിക്കുക
    12. തീരുക
    13. അംഗീകരിക്കുക
    14. നിയമമാക്കുക
    15. പ്രവേശിക്കുക
    16. കടത്തുക
    17. ചെല്ലുക
    18. സഞ്ചരിക്കുക
    19. ഒഴിക്കുക
    20. മറിക്കുക
    21. സൂക്ഷിക്കുക
    22. കടത്തിവിടുക
    23. സമാധാനപ്പെടുത്തുക
    24. ജയിക്കുക
    25. അവസരം നഷ്ടപ്പെടുത്തുക
    26. ഗമിക്കുക
    27. തൃപ്തികരമാക്കുക
    28. ഉപജീവനം കഴിക്കുക
    29. വെറുതെ കളയുക
    30. പാർലമെന്റിൻരെ അനുമതി കെട്ടുക
    31. അംഗീകരിക്കപ്പെടുക
    32. അയപ്പിക്കുക
    33. കടത്തിക്കൊണ്ടു പോകുക
    34. കടന്നുവരിക
    35. മാറിപ്പോകുക
    36. മരിച്ചുപോകുക
    37. നാണ്യമാകുക
    38. മാറ്റംവരിക
    39. ജയം പ്രാപിക്കുക
    40. ഇരിക്കട്ടെയെന്നു വയ്ക്കുക
    41. കടന്നുപോവുക
    42. കടക്കുക
    43. സ്വീകരിക്കപ്പെടുക
    44. മുമ്പോട്ടുപോകുക
    45. കൈമാറിവരിക
    46. സഹിക്കപ്പെടുക
    47. സ്ഥാനമാറ്റം ചെയ്യുക
    48. മതിയായതായി സ്വീകരിക്കുക
    49. മുന്പോട്ടുപോവുക
  2. Passe

    ♪ പാസേ
    1. -
    2. പൂർണ്ണ വളർച്ചയുടെ ഘട്ടം പിന്നിട്ട
    3. സൗന്ദര്യത്തിന്റെ പരമകാഷ്ഠപിന്നിട്ട
    1. വിശേഷണം
    2. നല്ലകാലം കഴിഞ്ഞ
  3. To pass

    ♪ റ്റൂ പാസ്
    1. ക്രിയ
    2. കടന്നുപോവുക
  4. Pass on

    ♪ പാസ് ആൻ
    1. ക്രിയ
    2. മരിക്കുക
    3. കൈമാറുക
    4. തന്റെ വഴിയിലൂടെ നീങ്ങുക
    5. അടുത്തയാളെ ഏൽപിക്കുക
  5. Pass by

    ♪ പാസ് ബൈ
    1. ക്രിയ
    2. അവഗണിക്കുക
    3. ഒപ്പമെത്തി പിന്നിടുക
    4. പിന്നിട്ടു നടക്കുക
    5. കടന്നുപോവുക
  6. Passing

    ♪ പാസിങ്
    1. -
    2. കടന്ന
    1. വിശേഷണം
    2. ആഗന്തുകമായ
    3. ക്ഷണികമായ
    4. അത്യധികമായ
    5. പെട്ടെന്നുള്ള
    6. മഹാ
    7. ഇപ്പോൾ സംഭവിക്കുന്ന
    1. അവ്യയം
    2. അത്യന്തം
    1. നാമം
    2. അതിമാത്രം
  7. Pass up

    ♪ പാസ് അപ്
    1. ക്രിയ
    2. അവഗണിക്കുക
    3. അവസരം നിഷേധിക്കുക
  8. Pass off

    ♪ പാസ് ഓഫ്
    1. ക്രിയ
    2. സംഭവിക്കുക
    3. പതുക്കെ അപ്രത്യക്ഷമാകുക
    4. നടത്തപ്പെടുക
  9. Pass out

    ♪ പാസ് ഔറ്റ്
    1. ക്രിയ
    2. പോകുക
    3. പട്ടാളപരിശീലനം പൂർത്തിക്കുക
    4. പൂർത്തിക്കുക
  10. Let pass

    ♪ ലെറ്റ് പാസ്
    1. ഭാഷാശൈലി
    2. സാരമില്ല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക