-
Pass through
♪ പാസ് ത്രൂ- ക്രിയ
-
അനുഭവിക്കുക
-
Come to pass
♪ കമ് റ്റൂ പാസ്- ക്രിയ
-
സംഭവിക്കുക
-
Free pass
♪ ഫ്രി പാസ്- -
-
സൗജന്യ പ്രവേശനശീട്ട്
-
Let pass
♪ ലെറ്റ് പാസ്- ഭാഷാശൈലി
-
സാരമില്ല
-
Let something pass
♪ ലെറ്റ് സമ്തിങ് പാസ്- ക്രിയ
-
ശ്രദ്ധിക്കാതെ വിടുക
-
Make a pass at
- ക്രിയ
-
ശൃഗാരസമീപനം നടത്തുക
-
Mountain pass
♪ മൗൻറ്റൻ പാസ്- നാമം
-
ചുരം
-
Pass away
♪ പാസ് അവേ- ക്രിയ
-
മരിക്കുക
-
അവസാനിക്കുക
-
Pass by
♪ പാസ് ബൈ- ക്രിയ
-
അവഗണിക്കുക
-
ഒപ്പമെത്തി പിന്നിടുക
-
പിന്നിട്ടു നടക്കുക
-
കടന്നുപോവുക
-
Pass lightly
♪ പാസ് ലൈറ്റ്ലി- ക്രിയ
-
പരീക്ഷയിൽ ഉരുണ്ടു പിരണ്ടു പാസ്സാവുക