1. Passion

    ♪ പാഷൻ
    1. നാമം
    2. കാമം
    3. വികാരം
    4. അത്യാസക്തി
    5. അഭിനിവേശം
    6. ലൈംഗികപ്രമം
    7. കാമവികാരം
    8. ഉഗ്രകോപം
    9. ശക്തിമത്തായ വികാരം
    10. അത്യുത്സാഹം
    11. കഷ്ടാനുഭവം
    12. ഇന്ദ്രിയാധീനത
    13. കാമവികാരാതിരേതകം
    14. മനഃക്ഷോഭം
    15. ഉത്കൺഠ
    16. അമിതവികാരം
    17. കോപപാരവശ്യം
    18. ഉത്കണ്ഠ
    19. അതിതാത്പര്യം
  2. Passions

    ♪ പാഷൻസ്
    1. നാമം
    2. വികാരങ്ങൾ
  3. Passional

    1. വിശേഷണം
    2. കാമക്രോധാദിജന്യമായ
    1. നാമം
    2. പുണ്യവാളൻമാരുടെ യാതനാനുഭവങ്ങളെക്കുറിച്ചുള്ള പുസ്തകം
    1. വിശേഷണം
    2. ത്യാഗപരമായ
  4. Passionate

    ♪ പാഷനറ്റ്
    1. വിശേഷണം
    2. ഉൽക്കടമായ
    3. കാമാതുരനായ
    4. കോപമുള്ള
    5. അത്യാവേശമുള്ള
    6. എളുപ്പം ക്ഷോഭിക്കുന്ന
    7. വികാരവിക്ഷോഭജന്യമായ
    8. തീവ്രവികാരാധീനനായ
    9. വികാരതീവ്രമായ
    10. തീക്ഷ്ണമായ
    11. ഭാവപ്രചുരമായ
    12. അത്യുത്കടമായ
  5. Passion week

    ♪ പാഷൻ വീക്
    1. നാമം
    2. പീഡാനുഭവവാരം
  6. Passionately

    ♪ പാഷനറ്റ്ലി
    1. വിശേഷണം
    2. തീക്ഷണമായി
    3. വികാരതീവ്രമായി
    4. ഉൽക്കടമായി
  7. Passion play

    ♪ പാഷൻ പ്ലേ
    1. നാമം
    2. ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെ സംബന്ധിച്ച നാടകം
  8. Passionate man

    ♪ പാഷനറ്റ് മാൻ
    1. നാമം
    2. സ്ത്രീലമ്പടൻ
  9. Ruling passion

    ♪ റൂലിങ് പാഷൻ
    1. -
    2. ഒരു വ്യക്തിയുടെ പതിവുപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഉൾപ്രരണ
    1. നാമം
    2. ഏറ്റവും താൽപര്യമുള്ള കാര്യം
  10. Sexual passion

    ♪ സെക്ഷൂൽ പാഷൻ
    1. നാമം
    2. ലൈംഗികവികാരതീവ്രത
    1. -
    2. ലൈംഗിക അഭിവാഞ്ജ
    1. നാമം
    2. ലൈംഗികവികാര തീവ്രത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക