1. Passively

    ♪ പാസിവ്ലി
    1. വിശേഷണം
    2. എതിർപ്പില്ലാതെ
    1. -
    2. എതിർക്കാതെ
    3. പ്രതിഷേധിക്കാതെ
    1. ക്രിയാവിശേഷണം
    2. സഹിഷ്ണുതയോടെ
    1. വിശേഷണം
    2. നിഷ്ക്രിയമായി
  2. Passive resistance

    ♪ പാസിവ് റിസിസ്റ്റൻസ്
    1. നാമം
    2. സഹനസമരം
  3. Active and passive voices

    ♪ ആക്റ്റിവ് ആൻഡ് പാസിവ് വോയസസ്
    1. നാമം
    2. കർത്തരികർമ്മണി പ്രയോഗങ്ങൾ
  4. Passive voice

    ♪ പാസിവ് വോയസ്
    1. നാമം
    2. കർമ്മണിപ്രയോഗം
    3. കർമ്മത്തിൻ പ്രാധാന്യമുള്ള വാക്യരൂപം
  5. Passive

    ♪ പാസിവ്
    1. വിശേഷണം
    2. ജഡമായ
    3. അനുത്സുകമായ
    4. അപ്രവർത്തകമായ
    5. ക്രിയാശൂന്യമായ
    6. സഹനശീലമായ
    7. എതിർക്കാത്ത
    8. സഹിക്കുന്ന
    9. കർമ്മവാചിയായ
    10. പലിശ ഈടാക്കാത്ത
    11. നിഷ്ക്രിയമായ
  6. Passiveness

    1. നാമം
    2. നിശ്ചേതനത്വം
  7. Passivity

    ♪ പസിവിറ്റി
    1. നാമം
    2. സഹനശീലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക