1. Password

    ♪ പാസ്വർഡ്
    1. നാമം
    2. കടന്നു പോകാൻ അനുമതി കിട്ടുന്നതിനുള്ള സങ്കേതപദം
    1. -
    2. രഹസ്യ കോഡ്
    1. നാമം
    2. സങ്കേതപദം
    1. -
    2. അടയാളവാക്ക്
    3. രഹസ്യസൂചകപദം
    1. നാമം
    2. തിരിച്ചറിയൽപദം
  2. New password

    ♪ നൂ പാസ്വർഡ്
    1. നാമം
    2. പുതിയ രഹസ്യകോഡ്
  3. Current password

    ♪ കർൻറ്റ് പാസ്വർഡ്
    1. നാമം
    2. നിലവിലുള്ള രഹസ്യകോഡ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക