-
Paste
♪ പേസ്റ്റ്- വിശേഷണം
-
പശിമയുള്ള
- -
-
പിട്ട്
- ക്രിയ
-
പ്രഹരിക്കുക
- -
-
മിശ്രിതം
- നാമം
-
പശ
-
കൊഴുത്ത ദ്രാവകം
- ക്രിയ
-
പശ ഇടുക
-
പശതേക്കുക
- വിശേഷണം
-
പശപോലുള്ള
-
കുഴമ്പുപരുവമായ
- നാമം
-
പശിമയുള്ള വസ്തു
- ക്രിയ
-
പശവച്ച് ഒച്ചിക്കുക
-
പശവെച്ചൊട്ടിക്കുക
- -
-
കുഴന്പ്
-
കട്ടിക്കുഴന്പ്
-
Be past master
♪ ബി പാസ്റ്റ് മാസ്റ്റർ- ക്രിയ
-
കഴിവുള്ളയാളാകുക
-
Cut and paste
♪ കറ്റ് ആൻഡ് പേസ്റ്റ്- ക്രിയ
-
ഒരു ഡാറ്റയിലെ അല്ലെങ്കിൽ ഒരു ദൃശ്യത്തിലെ ഏതെങ്കിലും ഒരു ഭാഗം ഒരിടത്തുനിന്നും മാറ്റി മറ്റൊരിടത്തു സ്ഥാപിക്കുക
-
Fly past
♪ ഫ്ലൈ പാസ്റ്റ്- ഉപവാക്യ ക്രിയ
-
യുദ്ധവിമാനങ്ങളുടെ പരേഡ്
-
Garlic paste
- നാമം
-
വെളുത്തുള്ളി അരച്ചത്
-
Get past
♪ ഗെറ്റ് പാസ്റ്റ്- ക്രിയ
-
ചെല്ലുക
-
കണ്ടുപിടിക്കപ്പെടാതെ കഴിക്കുക
-
Half past six
- നാമം
-
ആറരമണി
-
Half-past
- -
-
അരമണിക്കൂർ കഴിഞ്ഞ്
-
His thoughts range over past
♪ ഹിസ് തോറ്റ്സ് റേഞ്ച് ഔവർ പാസ്റ്റ്- -
-
അവന്റെ ചിന്തകൾ ഭൂതവർത്തമാനഭാവികാലങ്ങളെയും വ്യാപിച്ചു നിൽക്കുന്നു
-
Lime-paste
- നാമം
-
ചുണ്ണാമ്പ്