1. Pastel

    ♪ പാസ്റ്റെൽ
    1. -
    2. ചായക്കോലുപയോഗിച്ചു വരച്ച
    1. വിശേഷണം
    2. ശാന്തമായ
    3. ചായക്കോൽ ഉപയോഗിച്ചു വരച്ച
    1. നാമം
    2. ചായക്കോൽ
    3. റങ്ക് ചെടി
    4. ഈ ചെടിയിൽ നിന്നെടുക്കുന്ന നീലച്ചായം
    5. വർണ്ണപ്പശ
    6. എഴുത്തുചോക്ക്
  2. Pastel list

    ♪ പാസ്റ്റെൽ ലിസ്റ്റ്
    1. നാമം
    2. ചായക്കോലുപയോഗിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക