1. Pastor

    ♪ പാസ്റ്റർ
    1. നാമം
    2. നിപുണൻ
    3. പാരംഗതൻ
    1. -
    2. ഉപദേശി
    1. നാമം
    2. ആട്ടിടയൻ
    3. സഭാപാലകൻ
    4. പട്ടക്കാരൻ
    1. -
    2. അജപാലൻ
    3. സഭാപരിപാലകൻ
  2. Pastoral

    ♪ പാസ്റ്റർൽ
    1. വിശേഷണം
    2. ഗ്രാമീണ ജീവിതചിത്രപരമായ
    1. നാമം
    2. ആചാര്യനുള്ള
    1. വിശേഷണം
    2. നാട്ടുപുറത്തുള്ള ബോധകപ്രവൃത്തിപരമായ
    1. നാമം
    2. ഇടയസംഗീതകാവ്യം
    1. വിശേഷണം
    2. ഗ്രാമീണമായ
    1. -
    2. നാട്ടിൻപുറത്തുള്ള
    3. ഇടയലേഖനം
    1. വിശേഷണം
    2. സഭാപാലനത്തെ സംബന്ധിച്ച
    3. അജപാലന വിഷയകമായ
    1. നാമം
    2. ഇടയകാവ്യം
    1. -
    2. മേച്ചിൽസ്ഥലമായി ഉപയോഗിക്കുന്ന
    1. വിശേഷണം
    2. അജപാലനവിഷയകമായ
  3. Pastoral elegy

    ♪ പാസ്റ്റർൽ എലജി
    1. നാമം
    2. ഗാമീണവിലാപകാവ്യം
  4. Pastoral theology

    1. നാമം
    2. അജപാലനവിഷയകമായ ദൈവശാസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക