1. Pastoral

    ♪ പാസ്റ്റർൽ
    1. -
    2. നാട്ടിൻപുറത്തുള്ള
    3. ഇടയലേഖനം
    4. മേച്ചിൽസ്ഥലമായി ഉപയോഗിക്കുന്ന
    1. വിശേഷണം
    2. ഗ്രാമീണ ജീവിതചിത്രപരമായ
    3. നാട്ടുപുറത്തുള്ള ബോധകപ്രവൃത്തിപരമായ
    4. ഗ്രാമീണമായ
    5. സഭാപാലനത്തെ സംബന്ധിച്ച
    6. അജപാലന വിഷയകമായ
    7. അജപാലനവിഷയകമായ
    1. നാമം
    2. ആചാര്യനുള്ള
    3. ഇടയസംഗീതകാവ്യം
    4. ഇടയകാവ്യം
  2. Pastoral elegy

    ♪ പാസ്റ്റർൽ എലജി
    1. നാമം
    2. ഗാമീണവിലാപകാവ്യം
  3. Pastoral theology

    1. നാമം
    2. അജപാലനവിഷയകമായ ദൈവശാസ്ത്രം
  4. Pastor

    ♪ പാസ്റ്റർ
    1. -
    2. ഉപദേശി
    3. അജപാലൻ
    4. സഭാപരിപാലകൻ
    1. നാമം
    2. നിപുണൻ
    3. പാരംഗതൻ
    4. ആട്ടിടയൻ
    5. സഭാപാലകൻ
    6. പട്ടക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക