-
Patch
♪ പാച്- നാമം
-
ശകലം
-
പറമ്പ്
-
വസ്ത്രഖൺഡം
-
മുറിവിന്റെ മേലൊട്ടിക്കുന്ന പ്ലാസ്റ്റർ
-
തുണ്ടുനിലം
-
വലുതോ ക്രമരഹിതമോ ആയ വ്യതിരിക്തസ്ഥലം
- -
-
കേടുവന്ന കണ്ണിനെ രക്ഷിക്കാൻ ധരിക്കുന്ന പാഡ്
- ക്രിയ
-
തുണ്ടുവച്ചു തയ്ക്കുക
-
തുണ്ടുകൾ കൂട്ടിത്തയ്ക്കുക
-
കീറൽ നീക്കുക
-
ഓട്ടിച്ചേർക്കുക
-
താൽക്കാലികമായി കേടുപോക്കുക
-
പെട്ടെന്ൻ മാറ്റം വരുത്തുക
-
ഒരുമിച്ചു ചേർക്കുക
- -
-
കണ്ടം
- നാമം
-
ഒരു കഷണം തുണി
-
ഒരു പ്രദേശം
-
മുറിവിന്മേൽ വെച്ചു കെട്ടുന്ന സാധനം
-
ഒരടയാളം
- ക്രിയ
-
ഒരു കഷണം ചേർത്ത് കേടുതീർക്കുക
- -
-
വികടൻ
-
കണ്ണിനുമേൽ വെച്ചുകെട്ടുന്ന ഒരു പാഡ്(കട്ടിത്തുണി)
-
ഒരു മുറിവിനുമേൽ വെച്ചുകെട്ടുന്ന സാധനം
-
തുണ്ടുഭൂമിവിദൂഷകൻ
-
Patched
♪ പാച്റ്റ്- -
-
കഷണം വച്ച
-
To patch
♪ റ്റൂ പാച്- ക്രിയ
-
തുന്നിച്ചേർക്കുക
-
Patch up
♪ പാച് അപ്- ക്രിയ
-
തത്ക്കാലനിവൃത്തിയുണ്ടാക്കുക
-
ഭിന്നത പറഞ്ഞൊതുക്കുക
-
Patch into
♪ പാച് ഇൻറ്റൂ- ക്രിയ
-
ബന്ധപ്പെടുത്തുക
-
A bad patch
- നാമം
-
കുഴപ്പം പിടിച്ച സമയം
-
To patch up
♪ റ്റൂ പാച് അപ്- ക്രിയ
-
ഓട്ടയടക്കുക
-
Purple patch
♪ പർപൽ പാച്- നാമം
-
നിശിതവും പലപ്പോഴും പരിഹാസ്യവുമായി പരിണമിക്കുന്ന സാഹിതീയ ശൈലിപ്രയോഗം
-
Not a patch on
- വിശേഷണം
-
തുലനം ചെയ്യാൻ യോഗ്യമല്ലാത്ത
-
അത്രയ്ക്ക് താണതായ
-
Patch up a quarrel
- ക്രിയ
-
സന്ധിയുണ്ടാക്കുക