1. Patently

    ♪ പാറ്റൻറ്റ്ലി
    1. നാമം
    2. കുത്തകാവകാശം
  2. A patent lie

    1. -
    2. വ്യക്തമായ നുണ
  3. Patently false

    ♪ പാറ്റൻറ്റ്ലി ഫോൽസ്
    1. വിശേഷണം
    2. തികച്ചും തെറ്റായ
  4. Patent

    ♪ പാറ്റൻറ്റ്
    1. -
    2. തെളിവായ
    3. തുറന്ന
    4. സ്പഷ്ടമായ
    1. വിശേഷണം
    2. വ്യക്തമായ
    3. പ്രകടമായ
    4. തുറസ്സായ
    5. നിർമമാണാവകാശക്കുത്തകയുള്ള
    6. തനിക്കു മാത്രം അവകാശമുള്ള
    7. സ്ഫുടമായ
    1. നാമം
    2. വിശേഷഗുണലക്ഷണം
    3. വിശേഷാവകാശപത്രം
    4. കണ്ടുപിടുത്തത്തിന്റെ അവകാശം
    5. പൂർണ്ണാധികാരം
    6. ഉപജ്ഞാതത്തിലുള്ള അവകാശം
    1. ക്രിയ
    2. സ്വകാര്യാവകാശം കൊടുക്കുക
    3. കുത്തകനേടുക
  5. Patentable

    ♪ പാറ്റൻറ്റബൽ
    1. വിശേഷണം
    2. തനിക്കുമാത്രം അവകാശമുള്ളതായ
    3. വിശേഷാവകാശ പത്രമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക