1. Paternally

    1. വിശേഷണം
    2. പൈതൃകമായ
    3. പിതൃനിർവ്വിശേഷമായി
    4. പൈതൃരമായി
    1. നാമം
    2. പിതൃഭാവേന
  2. Paternal blessing

    ♪ പറ്റർനൽ ബ്ലെസിങ്
    1. നാമം
    2. പിതാവിന്റെ ആശിസ്സ്
  3. Paternal great grandfather

    ♪ പറ്റർനൽ ഗ്രേറ്റ് ഗ്രാൻഡ്ഫാതർ
    1. നാമം
    2. പ്രപിതാമഹൻ
    3. അച്ഛന്റെ മുതുമുത്തച്ഛൻ
  4. Paternal property

    ♪ പറ്റർനൽ പ്രാപർറ്റി
    1. നാമം
    2. പിതൃസ്വത്ത്
  5. Paternity test

    ♪ പറ്റർനിറ്റി റ്റെസ്റ്റ്
    1. നാമം
    2. അച്ഛൻ ആരെന്നു കണ്ടുപിടിക്കാനുള്ള ഒരു രക്തപരിശോധന
  6. Paternity leave

    ♪ പറ്റർനിറ്റി ലീവ്
    1. നാമം
    2. കുട്ടി ജനിക്കുമ്പോൾ അച്ഛന് ലഭിക്കുന്ന അവധി
    3. പിതൃത്വ അവധി
  7. Paternal

    ♪ പറ്റർനൽ
    1. വിശേഷണം
    2. പിതൃനിർവിശേഷമായ
    3. പൈതൃകമായ
    4. പിതൃതുല്യമായ
    5. പിതാവിന്റേതായ
    6. പിതുരാർജ്ജിതമായ
    7. പിതാവിനെ സംബന്ധിച്ച
    8. അച്ഛനുസമമായ
  8. Paternity

    ♪ പറ്റർനിറ്റി
    1. നാമം
    2. ഉത്ഭവം
    3. പിതൃധർമ്മം
    4. പിതൃത്വം
    5. ഗ്രസ്ഥകർതൃത്വം
    6. ഉത്പത്തി
    7. പൈതൃകത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക