-
Paternity
♪ പറ്റർനിറ്റി- നാമം
-
ഉത്ഭവം
-
പിതൃധർമ്മം
-
പിതൃത്വം
-
ഗ്രസ്ഥകർതൃത്വം
-
ഉത്പത്തി
-
പൈതൃകത
-
Paternity leave
♪ പറ്റർനിറ്റി ലീവ്- നാമം
-
കുട്ടി ജനിക്കുമ്പോൾ അച്ഛന് ലഭിക്കുന്ന അവധി
-
പിതൃത്വ അവധി
-
Paternity test
♪ പറ്റർനിറ്റി റ്റെസ്റ്റ്- നാമം
-
അച്ഛൻ ആരെന്നു കണ്ടുപിടിക്കാനുള്ള ഒരു രക്തപരിശോധന
-
Paternal great grandfather
♪ പറ്റർനൽ ഗ്രേറ്റ് ഗ്രാൻഡ്ഫാതർ- നാമം
-
പ്രപിതാമഹൻ
-
അച്ഛന്റെ മുതുമുത്തച്ഛൻ
-
Paternal property
♪ പറ്റർനൽ പ്രാപർറ്റി- നാമം
-
പിതൃസ്വത്ത്
-
Paternal blessing
♪ പറ്റർനൽ ബ്ലെസിങ്- നാമം
-
പിതാവിന്റെ ആശിസ്സ്
-
Paternally
- വിശേഷണം
-
പൈതൃകമായ
-
പിതൃനിർവ്വിശേഷമായി
-
പൈതൃരമായി
- നാമം
-
പിതൃഭാവേന
-
Paternal
♪ പറ്റർനൽ- വിശേഷണം
-
പിതൃനിർവിശേഷമായ
-
പൈതൃകമായ
-
പിതൃതുല്യമായ
-
പിതാവിന്റേതായ
-
പിതുരാർജ്ജിതമായ
-
പിതാവിനെ സംബന്ധിച്ച
-
അച്ഛനുസമമായ