-
Path
♪ പാത്- നാമം
-
പെരുമാറ്റരീതി
-
മാർഗ്ഗം
-
വഴി
-
പാത
-
പെരുവഴി
-
പ്രവർത്തനപരിപാടി
- ക്രിയ
-
സബ്ഡയറിയെയും റൂട്ട് ഡയറക്ടറിയെയും ബന്ധപ്പെടുത്തി ഒരു പ്രത്യേക ഫയലിന്റെ സ്ഥലം നിർണിക്കുക
-
ചലനങ്ങളുടെ ശൃംഖല
-
Paths
♪ പാത്സ്- നാമം
-
പാതകൾ
-
Side-path
- നാമം
-
നടപ്പാത
-
പാർശ്വങ്ങളിലെ നടപ്പാത
-
Wrong path
♪ റോങ് പാത്- നാമം
-
തെറ്റായ വഴി
-
Flare path
♪ ഫ്ലെർ പാത്- നാമം
-
വിമാനത്താവളത്തിലെ പ്രകാശിത പാത.
-
Flight path
♪ ഫ്ലൈറ്റ് പാത്- നാമം
-
വിമാനത്തിന്റെ സഞ്ചാരപഥം
-
വിമാനത്തിൻറെ സഞ്ചാരപഥം
-
Narrow path
♪ നെറോ പാത്- നാമം
-
ഇടുങ്ങിയ വഴി
-
Jungle path
♪ ജങ്ഗൽ പാത്- നാമം
-
വനവീഥി
-
കാട്ടുപാത
-
Travel path
♪ റ്റ്റാവൽ പാത്- നാമം
-
യാത്രയുടെ വഴി
-
Immoral path
♪ ഇമോറൽ പാത്- നാമം
-
അസാന്മാർഗ്ഗികപാത