-
Pathetics
- നാമം
-
വികാരങ്ങളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച പഠനം
-
Pathetic fallacy
♪ പതെറ്റിക് ഫാലസി- നാമം
-
അചേതനവസ്തുക്കളിൽ മനുശ്യവികാരങ്ങലാരോപിക്കൽ
-
Pathetic
♪ പതെറ്റിക്- വിശേഷണം
-
ശോചനീയമായ
-
വികാരസംബന്ധിയായ
-
ദയനീയമായ
-
മനസ്സലിയിക്കുന്ന
-
കാരുണ്യം ഉണർത്തുന്ന
-
കരുണാത്മകമായ
-
കഷ്ടമായ
-
Pathetically
♪ പതെറ്റികലി- ക്രിയ
-
മനസ്സലിയിക്കുക
- നാമം
-
ദയനീയത
-
കൃപ തോന്നുംവണ്ണം
- വിശേഷണം
-
ദയനീയമായി
-
പരിതാപകരമായി
-
കരുണമായി