-
Patriarchal
♪ പേട്രീയാർകൽ- വിശേഷണം
-
ഗോത്രാധിപത്യമുള്ള
-
പാത്രിയർക്കീസിനെ സംബന്ധിച്ച
-
Patriarch
♪ പേട്രീയാർക്- നാമം
-
കുടുംബനാഥൻ
-
കുടുംബാധിപൻ
-
കുലപതി
-
ഗോത്രഭരണാധികാരി
-
വന്ദ്യവയോധികൻ
- -
-
പാത്രിയർക്കീസ്
-
വംശകാരണവൻ
-
വർഗ്ഗത്തലവൻ
-
അബ്രഹാം
-
Patriarchate
♪ പേട്രീയാർകറ്റ്- -
-
പാത്രിയർക്കീസിന്റെ സ്ഥാനമോ വസതികളോ കാര്യാലയമോ