-
Patron
♪ പേറ്റ്റൻ- നാമം
-
പറ്റുവരവുകാരൻ
-
രക്ഷാധികാരി
-
ആശ്രയദാതാവ്
-
പീടികയിലെ പതിവുകാരൻ
-
പുരസ്കർത്താവ്
-
ഒത്താശ ചെയ്യുന്നവൻ
-
Patrons
♪ പേറ്റ്റൻസ്- നാമം
-
രക്ഷാധികാരി
-
ആശ്രയദാതാവ്
-
Patronize
♪ പേറ്റ്റനൈസ്- ക്രിയ
-
പരിപോഷിപ്പിക്കുക
-
സംരക്ഷിക്കുക
-
അനുഗ്രഹിക്കുക
-
സഹായിക്കുക
-
രക്ഷാധികാരിയാകുക
-
ആശ്രയം നൽകുക
-
പിന്തുണ നൽകുക
-
താൻ വലിയ ആളാണെന്നമട്ടിൽ പെരുമാറുക
-
Patronizing
♪ പേറ്റ്റനൈസിങ്- ക്രിയ
-
പരിപോഷിപ്പിക്കുക
- വിശേഷണം
-
പരിപോഷിപ്പിക്കുന്ന
- ക്രിയ
-
പിന്തുണക്കുക
-
Patron saint
♪ പേറ്റ്റൻ സേൻറ്റ്- നാമം
-
പാലകപുണ്യവാളൻ