1. Pause

    ♪ പോസ്
    1. -
    2. ഇട
    3. ഇടവേള
    1. നാമം
    2. വിരാമം
    3. തൽക്കാലവിരാമം
    4. നൈമിഷിക നിശ്ശബ്ദത
    5. താൽക്കാലികമായി നിറുത്തൽ
    6. താത്കാലികമായുള്ള നിറുത്തൽ
    1. ക്രിയ
    2. നിറുത്തുക
    3. മടിക്കുക
    4. സന്ദേഹിക്കുക
    5. അടങ്ങുക
    6. സന്ദേഹിക്കാനിടവരുത്തുക
    7. നിന്നുപോകുക
    8. തൽക്കാലം വിരമിക്കുക
    9. തത്കാലത്തേക്ക് നിറുത്തുക
  2. Print pause

    ♪ പ്രിൻറ്റ് പോസ്
    1. നാമം
    2. എന്തെങ്കിലും കാരണത്താൽ പ്രിന്റിംഗ് പ്രവർത്തനം നിലക്കുന്ന അവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക