-
Pave
♪ പേവ്- ക്രിയ
-
തടസ്സങ്ങൾ നീക്കുക
-
നിരത്തുക
-
കൽത്തളമിടുക
-
പടുക്കുക
-
കല്ലുപാവുക
-
ഇഷ്ടിക നിരത്തുക
-
മാർഗ്ഗം വെട്ടിത്തെളിക്കുക
-
തെളിക്കുക
-
കല്ലോ മറ്റോ വിരിക്കുക
-
എന്തെങ്കിലും പാകുക
-
നിലം മുതലായിടങ്ങളിൽ എന്തെങ്കിലും പാകുക
-
എന്തെങ്കിലും സംഭവിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാകുക
-
തറപാവുക
-
Paved
♪ പേവ്ഡ്- വിശേഷണം
-
പതിച്ച
- -
-
പാകിയ
-
Pave the way
♪ പേവ് ത വേ- ക്രിയ
-
വഴിയൊരുക്കുക