1. Pavilion

    ♪ പവിൽയൻ
    1. നാമം
    2. കൂടാരം
    3. വൻകൂടാരം
    4. സംഗീതനൃത്താദികൾക്കുള്ള മൺഡപം
    5. നെടുംപുര
    6. പ്രദർശനമൺഡപം
    7. ആനക്കൊട്ടിൽ
    8. വിശ്രമസ്ഥാനം
    9. നെടുമ്പുര
    10. നെടുന്പുര
    11. പ്രദർശനം നടക്കുന്നിടത്ത് അലങ്കരിച്ചു വെച്ച കൂടാരം
    1. ക്രിയ
    2. കൂട്ടത്തിൽ പാർപ്പിക്കുക
    3. കൂടാരത്തിലാക്കുക
    4. പടമണ്ഡപം
    5. കൂടാരസദൃശമായ മേൽവിതാനം
    6. താല്ക്കാലികക്കൊട്ടിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക