1. Pawn

    ♪ പോൻ
    1. -
    2. നിക്ഷേപം
    3. ചതുരംഗത്തിലെ കാലാൾ
    4. പണയംഈട്
    1. നാമം
    2. ജാമ്യം
    3. പണയം
    4. പണയപ്പെടുത്തിയ അവസ്ഥ
    5. ചതുരംഗത്തിലെ കാലാൾമരപ്പാവ
    6. ജനങ്ങൾ സ്വന്തം കാര്യത്തിനായി ഉപയോഗപ്പെടുത്തുന്ന ആൾ
    7. ബന്ധകം
    1. ക്രിയ
    2. പണയം വയ്ക്കുക
    3. ഈടായി നൽകുക
    4. ഈടുവയ്ക്കുക
    5. പണയപ്പെടുത്തുക
    6. വാതുകെട്ടൽ
  2. Pawn ticket

    ♪ പോൻ റ്റികറ്റ്
    1. നാമം
    2. പണയലക്ഷ്യം
    3. ഈടു രസീത്
  3. Pawn-broker

    1. നാമം
    2. പണ്ടത്തിൻമേലും മറ്റും പണം കടം കൊടുക്കുന്നവൻ
    3. പണയത്തിൻമേൽ കടംകൊടുക്കുന്നവൻ
  4. Surrendering a pawn

    1. ക്രിയ
    2. പണയംവെക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക