-
Pay lip service
♪ പേ ലിപ് സർവസ്- ക്രിയ
-
ആത്മാർത്ഥതയില്ലാതെ ഖേദപ്രകടനം നടത്തുക
-
Pay lip service to
♪ പേ ലിപ് സർവസ് റ്റൂ- ക്രിയ
-
ആത്മാർത്ഥതയില്ലാതെ എന്തിനോടെങ്കിലും കൂറും ആദരവും പിന്തുണയും പ്രഖ്യാപിക്കുക