- noun (നാമം)
താത്കാലിക വാടകതാമസക്കാരൻ, വാടകമുറിയിൽ താമസിക്കുന്നവൻ, വാടകയ്ക്കു താമസിക്കുന്നയാൾ, നിശ്ചിത നിരക്കിനു താമസിക്കുന്നയാൾ, ഭക്ഷണച്ചെലവും വാടകയും നൽകി താമസിക്കുന്നയാൾ
അതിഥി, പണം കൊടുത്തു താമസിക്കുന്നവൻ, സത്രത്തിലെ സ്ഥിരവാസി, പൊറുതിക്കാരൻ, പണംകൊടുത്ത് ഉണ്ടുതാമസിക്കുന്നവൻ