1. Peal

    ♪ പീൽ
    1. ക്രിയ
    2. മുഴക്കം
    1. നാമം
    2. ഇടി
    1. ക്രിയ
    2. പരസ്യമാക്കുക
    3. മുഴക്കുക
    1. നാമം
    2. ഗർജ്ജനം
    1. ക്രിയ
    2. മുഴങ്ങുക
    1. നാമം
    2. കൂട്ടമണിനാദം
    3. മഹാധ്വനി
    4. ചടപടശബ്ദം
    5. ഇടിമുഴക്കം
    1. ക്രിയ
    2. കീർത്തിക്കുക
    3. മുഴങ്ങിക്കൊണ്ടിരിക്കുക
    1. നാമം
    2. ഇടി, ചിരി എന്നിവ പോലെ ഉച്ചത്തിൽ ആവർത്തിച്ചുണ്ടാകുന്ന ശബ്ദം
    1. ക്രിയ
    2. വലിയ ഒച്ച
    1. നാമം
    2. ഉറക്കെയുള്ള മണിയടി
    3. ചിരി എന്നിവ പോലെ ഉച്ചത്തിൽ ആവർത്തിച്ചുണ്ടാകുന്ന ശബ്ദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക