-
Pearl
♪ പർൽ- നാമം
-
പവിഴം
- വിശേഷണം
-
ഏറ്റവും മികച്ച
- ക്രിയ
-
നിറത്തിലും മറ്റും മുത്തുപോലെയാക്കുക
- നാമം
-
വിലപ്പെട്ട വസ്തു
- ക്രിയ
-
മുത്തുപതിക്കുക
- നാമം
-
ചില പ്രത്യേകതരം കടൽകക്കകൾക്കുളളിലുണ്ടാകുന്ന ചെറിയതും ഉറപ്പുള്ളതും വൃത്താകൃതിയിലുളളതുമായ വസ്തു
-
മുത്ത്
- വിശേഷണം
-
നേത്രപടലം
- നാമം
-
ചില പ്രത്യേകതരം കടൽക്കക്കകൾക്കുളളിലുണ്ടാകുന്ന ചെറിയതും ഉറപ്പുള്ളതും വൃത്താകൃതിയിലുളളതുമായ വസ്തു
-
Red pearl
♪ റെഡ് പർൽ- -
-
ചുവന്ന മുത്ത്
-
Seed pearl
♪ സീഡ് പർൽ- നാമം
-
തീരെചെറിയ മുത്ത്
-
തീരെ ചെറിയ മുത്ത്
-
Pearl-diver
- നാമം
-
കടലിൽ മുങ്ങി മുത്തുവാരുന്നവൻ
-
Pearl onion
- നാമം
-
ചെറിയുള്ളി
-
Pearl millet
- നാമം
-
കമ്പു
-
Pearl string
♪ പർൽ സ്ട്രിങ്- നാമം
-
മുത്തുമാല
-
Pearl-oyster
- നാമം
-
മുത്തുച്ചിപ്പി
-
Bead of pearl
♪ ബീഡ് ഓഫ് പർൽ- നാമം
-
മുത്തുമണി
-
Pearl necklace
♪ പർൽ നെക്ലസ്- നാമം
-
മുത്തുമാല
-
മുത്തുഹാരം