1. Peculiarity

    ♪ പിക്യൂലീെററ്റി
    1. വിശേഷണം
    2. വൈശിഷ്ട്യ ഗുണമുള്ള
    1. നാമം
    2. വൈചിത്യ്രം
    3. ഗുണം
    4. ലക്ഷണം
    5. വിശേഷ ലക്ഷണം
    6. പ്രത്യേകത
    7. സവിശേഷത
    8. വിശേഷഗുണം
    9. അസാമാന്യത
    10. അവസ്ഥാവിശേഷം
    11. അസാമാന്യമായ കഴിവ്
    12. അസാധാരണത
  2. Peculiar

    ♪ പക്യൂൽയർ
    1. -
    2. സവിശേഷമായ
    1. വിശേഷണം
    2. അസാധാരണമായ
    3. വിചിത്രമായ
    4. അപൂർവ്വമായ
    5. വ്യക്തിഗതമായ
    6. പ്രത്യേകതരമായ
    7. വിശേഷമായ
    8. ഒന്നിനുമാത്രമുള്ള
    9. വിചിത്രതയുള്ള
    10. വിശേഷപ്പെട്ട
    1. നാമം
    2. വിചിത്രത
    3. വിശേഷാധികാരം
    4. വിശേഷലക്ഷണം
    5. പ്രത്യേക സ്വത്ത്
    6. സ്വന്തധനം
    7. വിശേഷത്വം
    8. അസാമന്യത
  3. Peculiarly

    ♪ പിക്യൂൽയർലി
    1. വിശേഷണം
    2. പ്രത്യേകമായി
    3. തന്നെ മാത്രം സംബന്ധിച്ചതായി
    4. വൈയക്തികമായി
    5. അസാമാന്യമായി
    6. നടപ്പല്ലാത്ത വിധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക