1. Pedantically

    1. ക്രിയാവിശേഷണം
    2. വിദ്യാനാട്യത്തോടെ
  2. Pedant

    1. നാമം
    2. പൺഡിതമ്മന്യൻ
    1. വിശേഷണം
    2. പൺഡിതനാട്യക്കാരനായ
    3. വിദ്യാഡംഭിയായ
    1. -
    2. അധ്യാപകൻ
    1. നാമം
    2. വിശാലവീക്ഷണമെടുക്കാതെ നിയമത്തിന്റെ അക്ഷരത്തിൽ പിടിച്ചു നിൽക്കുന്ന ആൾ
    3. വിദ്യാനാട്യക്കാരൻ
    4. പഠിപ്പിക്കുമ്പോഴോ പഠിക്കുമ്പോഴോ ഏറ്റവും ചെറിയ കാര്യങ്ങളിലോ നിയമങ്ങളിലോ വളരെയധികം ശ്രദ്ധ പതിപ്പിക്കുന്ന ആൾ
    1. -
    2. വിദ്യാഗർവ്വിതൻ
    1. നാമം
    2. വിശാലവീക്ഷണമെടുക്കാതെ നിയമത്തിൻറെ അക്ഷരത്തിൽ പിടിച്ചു നിൽക്കുന്ന ആൾ
    3. പഠിപ്പിക്കുന്പോഴോ പഠിക്കുന്പോഴോ ഏറ്റവും ചെറിയ കാര്യങ്ങളിലോ നിയമങ്ങളിലോ വളരെയധികം ശ്രദ്ധ പതിപ്പിക്കുന്ന ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക