-
Peddle
♪ പെഡൽ- ക്രിയ
-
നിസ്സാരമാക്കുക
-
വീടുതോറും നടന്നു വിൽപന നടത്തുക
-
ചുറ്റിനടന്ൻ കച്ചവടം ചെയ്യുക
-
കൊണ്ടുനടന്നു വിൽക്കുക
-
നിയമവിരുദ്ധമായി മയക്കുമരുന്ൻ വിൽക്കുക
-
ചില പ്രത്യേക ആശയങ്ങൾ പ്രചരിപ്പിക്കുക
-
നിയമവിരുദ്ധമായി (മയക്കു) മരുന്നു വിൽക്കുക
-
നിയമവിരുദ്ധമായി മയക്കുമരുന്ന് വിൽക്കുക
-
Peddling
♪ പെഡലിങ്- ക്രിയ
-
കൊണ്ടുനടന്നു വിൽക്കുക