1. Peep

    ♪ പീപ്
    1. ക്രിയ
    2. തെളിയുക
    3. ഒളിഞ്ഞുനോക്കുക
    4. എത്തിനോക്കുക
    5. പതുക്കെ എഴുന്നുവരിക
    6. പാതിയടച്ച കണ്ണുകൾകൊണ്ടു നോക്കുക
    1. നാമം
    2. ഒളിഞ്ഞുനോട്ടം
    3. എത്തിനോട്ടം
    4. എലിക്കുഞ്ഞുങ്ങൾ,പക്ഷിക്കുഞ്ഞുങ്ങൾ മുതലായവയുടെ ചെറിയ ശബ്ദം
    1. ക്രിയ
    2. ചെറുതായി ശബ്ദിക്കുക
    1. നാമം
    2. ചിലയ്ക്കുക
    1. -
    2. പതുക്കേ പുറത്തുവരുക
    3. മന്ദംമന്ദം ഉദഗ്മിക്കുക(ചെറിയ പക്ഷിക്കുഞ്ഞുങ്ങൾ
    4. എലിക്കുഞ്ഞുങ്ങൾ മുതലായവ) ശബ്ദമുണ്ടാക്കുക
    1. നാമം
    2. മുട്ടയിൽനിന്ന് കോഴിക്കുഞ്ഞ് കരയുക
    1. -
    2. കോഴിക്കുഞ്ഞിനെപ്പോലെ കരയുക
    1. നാമം
    2. ചെറിയ ശബ്ദം
    3. എലിക്കുഞ്ഞുങ്ങൾ
    4. പക്ഷിക്കുഞ്ഞുങ്ങൾ മുതലായവയുടെ ചെറിയ ശബ്ദം
  2. Peeping

    ♪ പീപിങ്
    1. വിശേഷണം
    2. ഒളിഞ്ഞുനോക്കുന്നതായ
    3. തെളിയുന്നതായ
  3. Peep-hole

    1. നാമം
    2. ഒളിഞ്ഞുനോക്കാൻ പറ്റിയ ദ്വാരം
    3. ചെറുദ്വാരം
    4. സ്വയം ഒളിഞ്ഞുനിന്ൻ മറ്റുള്ളവരെ നോക്കാൻ ഉപയോഗിക്കുന്ന ദ്വാരം
    5. സ്വയം ഒളിഞ്ഞുനിന്ന് മറ്റുള്ളവരെ നോക്കാൻ ഉപയോഗിക്കുന്ന ദ്വാരം
  4. Peep of day

    ♪ പീപ് ഓഫ് ഡേ
    1. നാമം
    2. അരുണോദയം
    1. -
    2. വെള്ളകീറൽ
  5. Peeping tom

    ♪ പീപിങ് റ്റാമ്
    1. നാമം
    2. പെണ്ണുങ്ങളെ ഗൂഢമായൊളിഞ്ഞു നോക്കുന്നയാൾ
    3. മറ്റുള്ളവരുടെ അവയവങ്ങളോ ലൈംഗികവേഴ്ചയോ കണ്ട് രഹസ്യമായി സംതൃപ്തി അടയുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക