-
Peeping
♪ പീപിങ്- വിശേഷണം
-
ഒളിഞ്ഞുനോക്കുന്നതായ
-
തെളിയുന്നതായ
-
Peep of day
♪ പീപ് ഓഫ് ഡേ- നാമം
-
അരുണോദയം
- -
-
വെള്ളകീറൽ
-
Peep-hole
- നാമം
-
ഒളിഞ്ഞുനോക്കാൻ പറ്റിയ ദ്വാരം
-
ചെറുദ്വാരം
-
സ്വയം ഒളിഞ്ഞുനിന്ൻ മറ്റുള്ളവരെ നോക്കാൻ ഉപയോഗിക്കുന്ന ദ്വാരം
-
സ്വയം ഒളിഞ്ഞുനിന്ന് മറ്റുള്ളവരെ നോക്കാൻ ഉപയോഗിക്കുന്ന ദ്വാരം
-
Peeping tom
♪ പീപിങ് റ്റാമ്- നാമം
-
പെണ്ണുങ്ങളെ ഗൂഢമായൊളിഞ്ഞു നോക്കുന്നയാൾ
-
മറ്റുള്ളവരുടെ അവയവങ്ങളോ ലൈംഗികവേഴ്ചയോ കണ്ട് രഹസ്യമായി സംതൃപ്തി അടയുന്നവൻ
-
Peep
♪ പീപ്- ക്രിയ
-
തെളിയുക
-
ഒളിഞ്ഞുനോക്കുക
-
എത്തിനോക്കുക
-
പതുക്കെ എഴുന്നുവരിക
-
പാതിയടച്ച കണ്ണുകൾകൊണ്ടു നോക്കുക
- നാമം
-
ഒളിഞ്ഞുനോട്ടം
-
എത്തിനോട്ടം
-
എലിക്കുഞ്ഞുങ്ങൾ,പക്ഷിക്കുഞ്ഞുങ്ങൾ മുതലായവയുടെ ചെറിയ ശബ്ദം
- ക്രിയ
-
ചെറുതായി ശബ്ദിക്കുക
- നാമം
-
ചിലയ്ക്കുക
- -
-
പതുക്കേ പുറത്തുവരുക
-
മന്ദംമന്ദം ഉദഗ്മിക്കുക(ചെറിയ പക്ഷിക്കുഞ്ഞുങ്ങൾ
-
എലിക്കുഞ്ഞുങ്ങൾ മുതലായവ) ശബ്ദമുണ്ടാക്കുക
- നാമം
-
മുട്ടയിൽനിന്ന് കോഴിക്കുഞ്ഞ് കരയുക
- -
-
കോഴിക്കുഞ്ഞിനെപ്പോലെ കരയുക
- നാമം
-
ചെറിയ ശബ്ദം
-
എലിക്കുഞ്ഞുങ്ങൾ
-
പക്ഷിക്കുഞ്ഞുങ്ങൾ മുതലായവയുടെ ചെറിയ ശബ്ദം