-
Peg down
♪ പെഗ് ഡൗൻ- ക്രിയ
-
നിയന്ത്രിക്കുക
-
Off the peg
♪ ഓഫ് ത പെഗ്- വിശേഷണം
-
റെഡിമെയ്ഡായ
-
Wooden peg
♪ വുഡൻ പെഗ്- -
-
മരപ്പൂൾ
-
A peg to hang on
- -
-
തക്ക സന്ദർഭമോ വിഷയമോ
-
Peg out
♪ പെഗ് ഔറ്റ്- ക്രിയ
-
മരിക്കുക
-
Peg to hang garments
♪ പെഗ് റ്റൂ ഹാങ് ഗാർമൻറ്റ്സ്- നാമം
-
അയക്കോൽ
-
Round peg in square hole
♪ റൗൻഡ് പെഗ് ഇൻ സ്ക്വെർ ഹോൽ- ക്രിയാവിശേഷണം
-
തീരെ പൊരുത്തപ്പെടാത്ത സാഹചര്യത്തിൽ
-
Square peg in a round hole
- -
-
പൊരുത്തപ്പെടാത്ത അവസ്ഥയിൽ
-
Take a person down a peg
- ഭാഷാശൈലി
-
അടിച്ചമർത്തുക
-
ഒരുവഴിക്കാക്കുക
-
Peg
♪ പെഗ്- നാമം
-
മരയാണി
-
കെട്ടുകുറ്റി
-
ഭാരയഷ്ടി
-
ഒരു മദ്യ അളവ്
- ക്രിയ
-
കഠിനമായധ്വാനിക്കുക
- നാമം
-
കോട്ടും മറ്റും തൂക്കിയിടാനുള്ള കുറ്റി
- ക്രിയ
-
കുറ്റി തറയ്ക്കുക
-
ചരക്ക് നിശ്ചിതവിലയ്ക്ക് വാങ്ങിയോ വിറ്റോ വില നിയന്ത്രണത്തിൽ കൊണ്ടുവരിക
- നാമം
-
ആണി
- ക്രിയ
-
ആപ്പ്
-
മരആണി
-
കെട്ടുകുറ്റിമദ്യം കുടിക്കുന്നതിനുള്ള ഒരു അളവ്
-
മദ്യഅളവ്