1. Pen

    ♪ പെൻ
    1. ക്രിയ
    2. എഴുതുക
    3. രചിക്കുക
    1. -
    2. തൊഴുത്ത്
    1. ക്രിയ
    2. കൂട്ടിൽ അടച്ചിടുക
    1. നാമം
    2. ഭാഷാരീതി
    3. തൂലിക
    4. പശു, ആട്, കോഴി മുതലായവ സൂക്ഷിക്കുന്നതിനുള്ള സ്ഥലം
    5. ആല
    6. പേന
    7. ലേഖിനി
    8. രചനാരീതി
    1. ക്രിയ
    2. എഴുതിവയ്ക്കുക
    1. നാമം
    2. ഫൗണ്ടൻപെൻ
    1. ക്രിയ
    2. തൊഴുത്തിലാക്കുക
    1. -
    2. പക്ഷിത്തൂവൽ
    1. നാമം
    2. ശിശുക്കളെ നല്ലനടപ്പുശീലിപ്പിക്കുന്ന തടവറ
    1. -
    2. കൈപ്പടപെൺഅരയന്നം
    3. ഹംസി
  2. Play pen

    ♪ പ്ലേ പെൻ
    1. നാമം
    2. കുട്ടികൾക്കു കളിക്കുവാനുളളതും കൊണ്ടുനടക്കാവുന്നതുമായ ഒരു അറ
  3. Ligt pen

    1. -
    2. ഒരു പ്രത്യേക ഉപരിതലത്തിൽ ഈ ഉപകരണംകൊണ്ട് എഴുതുകയോ വരക്കുകയോ ചെയ്താൽ കമ്പ്യൂട്ടറിന്റെ സ്ക്രീനിൽ അവ തെളിയുന്നു
  4. Sheep-pen

    1. -
    2. ആട്ടിൻ തൊഴുത്ത്
  5. Pen-house

    1. -
    2. തൊഴുത്ത്
  6. Quill-pen

    1. നാമം
    2. തൂവൽപേന
  7. Pen-friend

    1. നാമം
    2. കത്തുകൾ കൈമാറുന്ന സുഹൃത്ത്
    3. തൂലികാസുഹൃത്ത്
  8. Pen-pushing

    1. നാമം
    2. ക്ളാർക്കുജോലി
  9. Pen-and-ink

    1. വിശേഷണം
    2. സാഹിത്യപരമായ
    3. ഗ്രന്ഥരചനാപരമായ
    1. നാമം
    2. എഴുത്തുപകരണങ്ങൾ
    1. -
    2. പേനയും മഷിയും കൊണ്ടെഴുതിയ
    1. നാമം
    2. സാഹിത്യരചന
    1. വിശേഷണം
    2. മഷി കൊണ്ട് വരച്ച
  10. Pen picture

    ♪ പെൻ പിക്ചർ
    1. നാമം
    2. തൂലികാചിത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക